malayalam cinema

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ തുളസിമാല ധരിച്ച് ‘പാഷാണം ഷാജി’യും ഭാര്യയും; വൈറലായി ചിത്രം; രണ്ടാം വിവാഹമോയെന്ന് കമന്റ്

മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് പാഷാണം ഷാജി അഥവ സാജു നവോദയ. കോമഡി ഷോകളിലും സിനിമയിലും സാജു നവോദയ സജീവമാണ്. അമര്‍ അക്ബര്‍ അന്തോണി, വെള്ളിമൂങ്ങ,…

2 years ago

‘എന്നാ ഒരു ഉമ്മ കൂടി തരട്ടെ’, വിവാഹ ജീവിതം പറഞ്ഞ് ബേസിലും ദര്‍ശനയും; ജയ ജയ ജയ ജയ ഹേയുടെ രസകരമായ ടീസര്‍ പുറത്ത്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ജയ ജയ ജയ ജയ ഹേ ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദര്‍ശനയെ പെണ്ണു കാണാന്‍ വരുന്ന…

2 years ago

മോശം കമന്റിടുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ട്; നിയമനടപടി സ്വീകരിക്കുമെന്ന് അമൃത സുരേഷ്

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളും ബുള്ളിയിംഗും നിരീക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള പ്രൊഫൈലുകള്‍ സേവ്…

2 years ago

ഹോട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍ ദീപ്തി സതി; വൈറലായി ചിത്രങ്ങള്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ദീപ്തി സതി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തുടര്‍ന്ന് മമ്മൂട്ടി…

2 years ago

തകര്‍ന്ന കാറിലിരുന്ന് കാപ്പി കുടിച്ച് മമ്മൂട്ടി; ത്രസിപ്പിച്ച് റോഷാക്കിന്റെ പുതിയ പോസ്റ്റര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുംമേക്കിംഗ് വിഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ പുതിയൊരു പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മരത്തിലിടിച്ച് തകര്‍ന്ന കാറിലിരുന്ന്…

2 years ago

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആകാംക്ഷ കൂട്ടി, ഇത്രയും ആളുകള്‍ സിനിമ കാണുന്നതിനും എത്തുമെന്നാണ് കരുതുന്നത്’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിച്ചുവെന്നും അത് ചിത്രത്തിന്…

2 years ago

പാട്ടിനെ ചേര്‍ത്തുപിടിച്ച് അഭിനയ ലോകത്ത് ചുവടുറപ്പിക്കാന്‍ സിദ്ധാര്‍ത്ഥ് മേനോന്‍; ‘ഇനി ഉത്തരം’ പ്രേക്ഷകരിലേക്കെത്തുന്നു

തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റി സിനിമയിലേക്കെത്തിയ താരമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത 'നോര്‍ത്ത് 24…

2 years ago

അപര്‍ണയെ ചേര്‍ത്ത് പിടിച്ച് പൃഥ്വിരാജ്; വൈറലായി ചിത്രം; ‘ഈ ജോഡി കൊള്ളാമല്ലോ’യെന്ന് സോഷ്യല്‍ മീഡിയ

കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തിലും നായകന്‍. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും…

2 years ago

ഖത്തറില്‍ ആവേശം തീര്‍ത്ത് മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പോസ്റ്ററുകളും ട്രെയിലറും മേക്കിംഗ് വിഡിയോയുമെല്ലാം ആവേശം ഉയര്‍ത്തിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…

2 years ago

നൃത്തം ചിട്ടപ്പെടുത്തി പ്രഭുദേവ; ചുവടുവച്ച് മഞ്ജുവാര്യര്‍; ആയിഷയിലെ ലിറിക്കല്‍ വിഡിയോ പുറത്ത്

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ പുറത്ത്. 'കണ്ണിലെ കണ്ണിലെ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രഭുദേവ- മഞ്ജു കൂട്ടുകെട്ടിലെ…

2 years ago