malayalam cinema

ആരവങ്ങളില്ലാതെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കി മെജോ; ‘വിശുദ്ധ മെജോ’ റിവ്യൂ

വലിയ ആരവങ്ങളൊന്നുമില്ലാതെ വന്ന് കുടുംബപ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്ത വിശസുദ്ധ മെജോ. റിലീസിന് മുന്‍പു തന്നെ ചിത്രത്തിലെ പാട്ടുകള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു.…

2 years ago

‘ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ചിത്രം സൂപ്പര്‍മെഗാഹിറ്റിലേക്ക്’; സിജു വില്‍സണിന് അഭിനന്ദനവുമായി ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറഞ്ഞ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകനായി എത്തിയത്. നിരവധി പേരാണ്…

2 years ago

എ.ആര്‍ റഹ്‌മാന് വേണ്ടി വരികളെഴുതി പാടി നീരജ് മാധവ്; സ്വപ്‌നസാക്ഷാത്ക്കാരമെന്ന് താരം

മലയാളി താരം നീരജ് മാധവ് പുറത്തിറക്കിയ റാപ്പ് ഗാനങ്ങളായ പണിപ്പാളി, അക്കരപ്പച്ച, ആര്‍പ്പോ എന്നിവയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടികളേയും മുതിര്‍ന്നവരേയും യൂത്തന്മാരേയും ഉള്‍പ്പെടെ ഈ റാപ്പ്…

2 years ago

വിപണിയിലെത്തിയതിന് പിന്നാലെ ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി

ടെക്‌നോളജിയെ അത്രമേല്‍ ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി, ഫോണുകള്‍, ക്യാമറ, കാറുകള്‍ എന്നിവയോട് താരത്തിന് പ്രത്യേക താത്പര്യമുണ്ട്. ഇപ്പോഴിതാ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ 14…

2 years ago

ആദ്യാവസാനം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കിംഗ് ഫിഷ്; റിവ്യൂ വായിക്കാം

അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയുമായി എത്തിയ ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ടെക്‌സസ്…

2 years ago

‘ചില ആളുകള്‍ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല, ഒരുപാട് കഷ്ടപ്പെട്ടു’; ദുരനുഭവം പറഞ്ഞ് കിംഗ് ഫിഷ് നിര്‍മാതാവ്

സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് അനൂപ് മേനോന്‍ നായകനായി എത്തിയ കിംഗ് ഫിന്റെ നിര്‍മാതാവ് അംജിത്ത് എസ്.കെ. ചിത്രത്തിലെ ചില ആളുകള്‍ പ്രമേഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല എന്നാണ്…

2 years ago

ഇത് ടെയ്‌ലര്‍ ബഷീറിന്റേയും മകള്‍ ആമിറയുടേയും കഥ; ‘ഡിയര്‍ വാപ്പി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍…

2 years ago

‘ദിലീപ് ഇടപെട്ട് ഞാന്‍ എഴുതിയ ഗാനം ഒഴിവാക്കി; മറ്റൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു’; അനുഭവം പറഞ്ഞ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

നടന്‍ ദിലീപില്‍ നിന്നുണ്ടായ മോശം അനുഭവം പറഞ്ഞ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപ് ഇടപെട്ട് താന്‍ എഴുതിയ ഗാനം ഒഴിവാക്കിയെന്നാണ് കൈതപ്രം പറയുന്നത്. തിളക്കം എന്ന…

2 years ago

‘അഭിനയം നിര്‍ത്തണമെന്ന് പോലും ആളുകള്‍ എഴുതി’; മോശം പ്രതികരണങ്ങള്‍ കാണാറുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

തനിക്കെതിരെ മോശം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ സിനിമ നിര്‍ത്തണമെന്ന് പോലും ആളുകള്‍ എഴുതാറുണ്ടെന്നും അത് കേള്‍ക്കുന്നത് ശരിക്കും കഠിനമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.…

2 years ago

സാന്‍ട്രോ കാര്‍ ആഗ്രഹിച്ചു, ജോജുവിന്റെ ഗ്യാരേജില്‍ ഇന്ന് പോര്‍ഷെ, ബിഎംഡബ്ല്യു മുതല്‍ പത്തിലധികം വാഹനങ്ങള്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. നിര്‍മാതാവ് എന്ന നിലയിലും സിനിയില്‍ സജീവമാണ് താരം. വര്‍ഷങ്ങള്‍ വീണ്ട കഠിനാധ്വാനവും പരിശ്രമവുമുണ്ട്…

2 years ago