malayalam cinema

‘കലോറി കുറച്ച് ഉറക്കെ ചിരിക്കാം’; വര്‍ക്ക്ഔട്ടിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അമൃത സുരേഷ്

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെട്ടത്. ഇതിനോടകം നിരവധി സിനിമകളില്‍ പിന്നണി ഗായികയായി അമൃത…

2 years ago

‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’; ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അഞ്ജലി അമീര്‍

ഏറെ ആരാധകരുണ്ട് മോഡലും നടിയുമായ അഞ്ജലി അമീറിന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരില്‍ പ്രകോപിതരാകുന്നവര്‍ക്ക് തന്റെ പുതിയ ഫോട്ടോഷൂട്ട് സമര്‍പ്പിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലാണ്…

2 years ago

ഭീഷ്മപര്‍വ്വം 115 കോടി, കുറുപ്പ് 112 കോടി; നൂറ് കോടി വേട്ടയുമായി മമ്മൂട്ടിയും ദുല്‍ഖറും

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം 115 കോടി നേടിയതിന് പിന്നാലെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും. ചിത്രത്തിന്റെ…

2 years ago

പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുഞ്ഞു പിള്ളയായി ടിനി ടോം; നന്ദി പറഞ്ഞ് താരം

വിനയന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ടിനി…

2 years ago

ഭിന്നശേഷി കുട്ടികള്‍ക്കായി വികസിപ്പിച്ച ‘ഫിംഗര്‍ ഡാന്‍സ്’ കേരളത്തിലുടനീളുമുള്ള സ്‌കൂളുകളില്‍ എത്തിക്കാന്‍ ഡിക്യു ഫാമിലി; ഇമ്ത്യാസിന് ഇത് സ്വപ്‌നസാക്ഷാത്ക്കാരം

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വികസിപ്പിച്ച 'ഫിംഗര്‍ ഡാന്‍സ്' കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്. കോറിയോഗ്രാഫറായ ഇമ്ത്യാസ്…

2 years ago

‘പ്രേമനെയ്യപ്പം’ കൈയീന്നു പോയി’; ഒരു തെക്കന്‍ തല്ല് കേസിലെ പ്രമോ ഗാനമെത്തി

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഒരു തെക്കന്‍ തല്ല് കേസിലെ 'പ്രേമനെയ്യപ്പം' എന്ന ഗാനമെത്തി. പഴയകാലവും പുതിയകാലവുമെല്ലാം ചേര്‍ന്ന രസകരമായ ഗാനമാണ് 'പ്രേമനെയ്യപ്പം'. ഇടയ്ക്ക് ബിജു മേനോനും…

2 years ago

പുതുമുഖത്തിന്റെ പതറിച്ചയില്ല; സംഘട്ട-വൈകാരിക രംഗങ്ങളില്‍ മികവുറ്റ പ്രകടനം; ആന്റണി രഞ്ജിത്തിന്റെ കൈയില്‍ ഭദ്രം

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മിക്കുന്നുവെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമാണ് മൈക്ക്. വിഷ്ണുപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനശ്വര രാജന്‍ നായികയും പുതുമുഖം രഞ്ജിത്ത് സജീവ് നായകനുമായി…

2 years ago

‘ഇന്ന് മുതല്‍ നീ വേലായുധ ചേകവരല്ല, വേലായുധ പണിക്കര്‍’; വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട്; ട്രെയിലര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദൃശ്യങ്ങള്‍കൊണ്ട് വിസ്മയിപ്പിക്കുന്നതാണ് ട്രെയിലര്‍. വേലായുധ പണിക്കരായി സിജു വില്‍സണ്‍ മികച്ച…

2 years ago

കാര്‍ത്തിക് സുബ്ബരാജ് നിര്‍മിക്കുന്ന ‘അറ്റന്‍ഷന്‍ പ്ലീസ്’; സസ്‌പെന്‍സ് നിറച്ച് ട്രെയിലറെത്തി

പിസ, ജിഗര്‍തണ്ട, ഇരൈവി, മഹാന്‍, പേട്ട, ജഗമേതന്ദിരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മിക്കുന്ന അറ്റന്‍ഷന്‍ പ്ലീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍…

2 years ago

‘ശരിക്കും നിന്നെ കാണാന്‍ ഭംഗിയുണ്ടായിരുന്നേല്‍ അടിപൊളിയായേനെ’; പീസിലെ രണ്ടാമത്തെ ട്രെയിലര്‍

ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി സന്‍ഫീര്‍. കെ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം…

2 years ago