നടന്‍ ടൊവിനോയെക്കുറിച്ച് സംവിധായകന്‍ ഡോ. ബിജു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അദൃശ്യ ജാലകങ്ങള്‍ എന്ന തന്റെ പുതിയ ചിത്രത്തിനായി ടൊവിനോ പതിനഞ്ച് കിലോ കുറച്ചു എന്നാണ്…
Browsing: malayalam cinema
തമിഴ് സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന അനുരാഗം എന്ന ചിത്രത്തിലെ ‘യെതുവോ ഒണ്‍ട്ര്’ എന്ന ഗാനം പുറത്ത്. പ്രണയചിത്രങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കിയ ഗൗതം…
സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബിനു പപ്പു, നസ്ലിന്‍ എന്നിവരാണ്…
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന പല്ലൊട്ടി 90’s കിഡ്‌സ് തീയറ്ററുകളിലേക്ക്. ഇത്തവണ കുട്ടികളുടെ കഥയുമായാണ് ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നത്. വേനലവധിക്കാലത്തായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. തൊണ്ണൂറുകളുടെ…
ജോജു ജോര്‍ജ് നായകനായി എത്തുന്ന ഇരട്ട എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ജോജു ജോര്‍ജ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. തമിഴ് താരം അഞ്ജലിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ…
മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം ഏറ്റെടുത്ത് പ്രേക്ഷകര്‍. ജനുവരി പത്തൊന്‍പതിന് തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതിരണമാണ് ലഭിക്കുന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം…
ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചുകൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയ പ്യാലി ഇനി ആമസോണില്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും അകാലത്തില്‍ വേര്‍പിരിഞ്ഞ അതുല്യനടന്‍ എന്‍. എഫ്. വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍. എഫ്.…
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മികച്ച തീയറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍…
നിറയെ സ്വപ്‌നങ്ങളുള്ള ഒരു വാപ്പയുടേയും മകളുടേയും കഥ പറയുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. ലാലാണ് ടൈറ്റില്‍ റോളിലെത്തുന്നത്. മകള്‍ ആമിറയായി തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും…
പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സുന്ദരമായി…