Browsing: malayalam cinema

മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ടൈറ്റിലും റിലീസ് ചെയ്തു. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോക്കി മൗണ്ടെയിന്‍…

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മൂന്ന് കുട്ടികളാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. ഒരു ഫാമിലി…

നിരവധി സിനിമകള്‍ നിര്‍മിച്ച് മലയാള സിനിമയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ നിര്‍മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളും അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ലിസ്റ്റിന്റെ പുതിയ…

അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാക്കുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 21ന് ആരംഭിക്കുന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ്…

പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് 2023 വേര്‍ഷനാണ് ടൊവിനോ സ്വന്തമാക്കിയത്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും ടഹാനുമൊപ്പമെത്തിയാണ് ടൊവിനോ…

ഷെബി ചൗഘട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ എന്ന ചിത്രത്തിലെ ‘പൂവായ് പൂവായ്’ എന്ന ഗാനം പുറത്തിറങ്ങി. ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ ഹാരിസ് ഹുസൈനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോയ്…

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍. സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്‍കി. ചിത്രത്തിലെ ഛായാഗ്രാഹകന് ഏഴ്…

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘എന്നാലും ന്റെളിയാ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ജനുവരി ആറിന് ചിത്രം തീയറ്ററുകളില്‍ എത്തും. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം…

റോഷാക്കിന്റെ വിജയാഘോഷത്തിനിടെ മമ്മൂട്ടി ആസിഫ് അലിക്ക് നല്‍കിയ സമ്മാനം ഒരു റോളക്‌സ് വാച്ചായിരുന്നു. ഇത് സോഷ്യല്‍ മീഡിയ അടക്കം ഏറ്റെടുത്തു. ഇപ്പോഴിതാ ആ വാച്ചിന്റെ വിലയാണ് സോഷ്യല്‍…

മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. ശോഭനയുടെ അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റൈന്ന് പ്രേക്ഷകര്‍ക്കറിയാം. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവം പറയുകയാണ്…