മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മൂന്നാം മുറ’.1988ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ അവതരിപ്പിച്ച അലി ഇമ്രാനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്…
Browsing: malayalam cinema
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മുകുന്ദനുണ്ണി അസോസിയേറ്റിന്റെ ട്രെയിലർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഞായറാഴ്ച പുറത്തിറങ്ങിയ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിയ്ക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ആറ്…
ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ വിചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവമാണ് ചിത്രം നല്‍കിയതെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ചിത്രം വിജയപ്രദര്‍ശനം തുടരുമ്പോള്‍ സക്‌സസ്…
ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വന്‍ വിജയമാണ് സ്വന്തമാക്കിയത്. തീയറ്ററുകളെ ഇളക്കിമറിക്കാന്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്‌മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും…
വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഹണി റോസ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഹണി റോസ് വേഷമിട്ടു. പതിനേഴ് വര്‍ഷത്തോളം സിനിമാ…
നിവിന്‍ പോളി നായകനായി എത്തിയ പടവെട്ട് മികച്ച പ്രതികരണം നേടി വിജയപ്രദര്‍ശനം തുടരുകയാണ്. പന്ത്രണ്ട് കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് 20 കോടിയുടെ പ്രീ ബിസിനസാണ്…
നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയാകുന്നു. ആദിത്യനാണ് വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.…
മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനേയും നായകനാക്കി ചിത്രമെടുക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ബിഗ് ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍…
അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപാണ്…
റിലീസ് ചെയ്ത് മൂന്നാം വാരത്തിലും പ്രദര്‍ശന വിജയം തുടര്‍ന്ന് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്ക്. 87 തീയറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. വമ്പന്‍ റിലീസുകള്‍ക്കിടയിലും റോഷാക്ക് മുന്നില്‍…