Browsing: malayalam cinema

പുതിയ ചിത്രം ചട്ടമ്പിയുടെ വിശേഷം പങ്കുവയ്ക്കാന്‍ ക്യാമ്പസുകളില്‍ ശ്രീനാഥ് ഭാസിയും സംഘവും. കോഴിക്കോട് ഫറൂഖ് കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ് ഉള്‍പ്പെടെയാണ് ‘ചട്ടമ്പി’യും…

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമാകുന്ന ഇനി ഉത്തരം പ്രേക്ഷകരിലേക്ക്. ഒക്ടോബറിലാകും ചിത്രം തീയറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ആകാംക്ഷ ഉയര്‍ത്തുന്നതായിരുന്നു.…

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മമ്ത മോഹന്‍ദാസ്. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ്…

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി. ‘മോഹന്‍ലാല്‍ ആറാടുകയാണ്’ എന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത് ട്രോള്‍ പേജുകള്‍…

ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളും കേന്ദ്രകഥപാത്രങ്ങളാകുന്ന ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാന്‍ പ്രേക്ഷകര്‍ക്കും അവസരം. നാളെയാണ് പ്രിവ്യൂ ഷോ…

സിനിമ, സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ബംഗളൂരുവിലാണ് രശ്മി ജനിച്ചു വളര്‍ന്നത്. പരസ്യ…

നടി ഹന്ന റെജി കോശിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഡെനീം ഷോര്‍ട്‌സും ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്ന വേണം. കറുപ്പ്…

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുവച്ച നടിയാണ് ഹണി റോസ്. തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ താരം…

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത അറ്റെന്‍ഷന്‍ പ്ലീസ് മലയാള സിനിമയുടെ മാറ്റത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഇതുവരെ കണ്ടുപരിചിതമല്ലാത്ത രീതിയിലുള്ള കഥ പറച്ചിലാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. വെറും ആറ്…

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അപര്‍ണ ബാലമുരളി. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അപര്‍ണ വേഷമിട്ടു. സുരരൈ പോട്ര് എന്ന…