Browsing: malayalam cinema

അതിഥി തൊഴിലാളികളുടെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച പ്യാലി മികച്ച പ്രതികരണവുമായി മുന്നേറുന്നു. പ്യാലിയായി എത്തിയ ബാര്‍ബി ശര്‍മ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.…

സിനിമയില്‍ പ്രതിഫലം തീരുമാനിക്കുന്നത് താരമൂല്യമെന്ന് നടന്‍ പൃഥ്വിരാജ്. ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കപ്പെടുന്നത്. താന്‍ രാവണന്‍…

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് നടന്‍ പൃഥ്വിരാജ്. ആ സംഭവത്തില്‍ താന്‍ എടുത്ത നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണ്.…

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച പ്യാലി മികച്ച പ്രതികരണവുമായി മുന്നേറുന്നു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം കണ്ട ഒരു അധ്യാപികയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.…

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്യാലിയിലെ ഗാനം പുറത്തിറക്കി. ‘തൂഫാനി’ എന്ന ഗാനമാണ് ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനല്‍വഴി പുറത്തിറക്കിയത്. നിറങ്ങള്‍ വാരി വിതറി…

എബ്രിഡ് ഷൈന്‍, നിവിന്‍ പോളി, ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ…

വിവാദങ്ങള്‍ക്കിടയിലും പൃഥ്വിരാജ് നായകനായി എത്തിയ കടുവ തീയറ്ററുകളില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം പുത്തന്‍ എസ്.യു.വി സ്വന്തമാക്കി ആഘോഷമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്.…

പ്യാലിയേയും അവളുടെ ചേട്ടന്‍ സിയയേയും മലയാളിക്കര നെഞ്ചിലേറ്റിയിരിക്കുകയാണ്. ഒരുപാട് ആഘോഷങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയം ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ…

പൃഥ്വിരാജ് നായകനായ കടുവ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ചിത്രത്തില്‍…

ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ‘പ്യാലി’ക്ക് മികച്ച സ്വീകരണം നല്‍കി പ്രേക്ഷകര്‍. കുസൃതിച്ചിരിയുമായി എത്തിയ ബാര്‍ബി ശര്‍മ, പ്യാലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നു. അവതരണ മികവുകൊണ്ടും…