Browsing: malayalam cinema

മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ…

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചു. സിനിമയുടെ പ്രമോഷനും മറ്റുമായി…

കെ.മധു-എസ്.എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ 5 ദി ബ്രയിന്‍ പ്രേക്ഷകരിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷം…

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഡിജോ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് സീനുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗാനത്തിന്റെ രൂപത്തിലാണ്…

നടന്‍ ബാബുരാജിനെതിരെ പരാതിയുമായി വ്യവസായി രംഗത്ത്. മൂന്നാറില്‍ റവന്യു വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് കോതമംഗലം തലക്കോട് സ്വദേശിയായ അരുണ്‍കുമാറാണ് രംഗത്തെത്തിയിരിക്കുന്നത്.…

നവാഗതനായ നിതിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നോ വേ ഔട്ട് എന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തുവിട്ടു. മലയാളത്തിലെ പ്രമുഖ റാപ്പറായ വേടനാണ് ഗാനം ആലപിച്ചിരിക്കുന്നത്.…

ബാല്യകാലസഖി എന്ന സിനിമയില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് സാനിയക്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നല്‍കിയത്. തുടര്‍ന്ന് ഒരുപിടി മികച്ച…

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍…

രമേഷ് പിഷാരടി കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് നോ വേ ഔട്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.…

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ പുറത്തുവന്നു. ‘ആനന്ദമോ അറിയും സ്വകാര്യമോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. വിനായക് ശശികുമാറിന്റെ…