Uncategorized ‘എന്താ ഞാന്‍ പൈസയും ടാക്സും കൊടുത്തു വാങ്ങിച്ചിട്ട് മോഡിഫിക്കേഷന്‍ ചെയ്യാന്‍ എനിക്ക് അവകാശമില്ലേ’; ചര്‍ച്ചയായി മല്ലു ട്രാവലറുടെ പഴയ വീഡിയോBy WebdeskAugust 11, 20210 മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന വ്‌ളോഗറായ ഷാക്കിര്‍ സുബ്ഹാന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വണ്ടി ഏതു തരത്തിലും മോഡിഫിക്കേഷന്‍ നടത്താന്‍…