Others 2500ഓളം പേർ രാപകൽ അധ്വാനിച്ച് ഒരുക്കിയ സെറ്റ്; മാമാങ്കത്തിന്റെ ത്രസിപ്പിക്കുന്ന മേക്കിങ്ങ് വീഡിയോ [VIDEO]By webadminOctober 24, 20190 മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന എം പത്മകുമാർ ചിത്രം മാമാങ്കത്തിനായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ആ ആവേശത്തെ പതിന്മടങ്ങാക്കി ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.…