Entertainment News ‘എനിക്ക് കിട്ടാത്ത ദേശീയ അവാർഡ് മമ്മൂട്ടിക്കും കിട്ടരുതേ’; എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാളസിനിമയിൽ എന്ന് മുകേഷ്By WebdeskApril 10, 20230 തനിക്ക് കിട്ടാത്ത അവാർഡ് മമ്മൂട്ടിക്ക് കിട്ടരുതേ എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാള സിനിമയിലെന്ന് നടൻ മുകേഷ്. അത് മറ്റാരുമല്ല,കഴിഞ്ഞയിടെ നമ്മളെ വേർപിരിഞ്ഞു പോയ നടൻ ഇന്നസെന്റ്…