Entertainment News ദുൽഖർ നായകനായി ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് മാധ്യമപ്രവർത്തകൻ; അമൽ നീരദ് അങ്ങനെ പറഞ്ഞോയെന്ന മറുചോദ്യവുമായി മമ്മൂട്ടിBy WebdeskOctober 4, 20220 നടൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമായ റോഷാക്ക് തിയറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. റോഷാക്ക് സിനിമയുടെ പ്രമോഷനുമായി…