Entertainment News രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടി മമ്മൂട്ടിയുടെ ‘കാതൽ ദി കോർ’; മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് ‘ദ ന്യൂയോർക്ക് ടൈംസ്’By WebdeskDecember 31, 20230 നടൻ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും നായകരായി എത്തിയ ‘കാതൽ ദി കോർ’ സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ അഭിനന്ദനം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ…