Mammootty is competing with world class actors says Director Hariharan

“ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോടാണ് മമ്മൂട്ടി മത്സരിക്കുന്നത്” സംവിധായകൻ ഹരിഹരൻ

മമ്മൂക്ക നായകനാകുന്ന എം പദ്‌മകുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ ഹരിഹരൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ…

5 years ago