Entertainment News ‘നാട്ടിലെ ചെറുപ്പക്കാരോട് അൽപ്പം കരുണയൊക്കെ ആവാം ഇക്ക’; വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രം, ലൈക്കും കമന്റും കൊണ്ട് മൂടി ആരാധകർBy WebdeskAugust 4, 20230 പുതിയ സിനിമകളുടെ അപ്ഡേറ്റുകൾക്ക് ഒപ്പം മമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. കാരണം വേറെ ഒന്നുമല്ല, അത്രയേറെ…