mammootty

മലയാള സിനിമയിലെ തലതൊട്ടപ്പൻമാരുടെ സാന്നിധ്യത്തിൽ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി, പ്രിയപ്പെട്ട കൂട്ടുകാരന് ആശംസകൾ നേർന്ന് യുവതാരങ്ങൾ

പ്രശസ്ത ചലച്ചിത്ര നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. തിരുവനന്തപുരം സുബ്രഹ്മണ്യ ഹാളിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങ്. അദ്വൈത ശ്രീകാന്താണ് വധു. മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളസിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിൽ…

2 years ago

നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി, അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് താരം

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് പിറന്നാൾ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. കൊച്ചിയിൽ ഉമ്മൻ ചാണ്ടി താമസിക്കുന്നിടത്ത് എത്തിയാണ്…

2 years ago

നിലയ്ക്കാതെ റോഷാക്കിന്റെ ജൈത്രയാത്ര, യുകെയിൽ മൂന്നാം വാരവും തിയറ്റുകൾ വർദ്ധിപ്പിച്ച് റോഷാക്ക്, അപൂർവ നേട്ടവുമായി മലയാള സിനിമ

കഥ പറഞ്ഞ രീതി കൊണ്ടും അഭിനേതാക്കളുടെ അസാധ്യപ്രകടനം കൊണ്ടും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമാണ് റോഷാക്ക്. മലയാള സിനിമയിലെ തന്നെ വേറിട്ട അനുഭവം ആയിരുന്നു നിസാം…

2 years ago

എങ്ങനെയാണ് മമ്മൂക്കയ്ക്ക് ഇത്ര സൗന്ദര്യം എന്ന് ചോദിച്ചു; ‘നീ കഴിക്കുന്നതൊന്നും ഞാൻ കഴിക്കുന്നില്ല’ എന്നായിരുന്നു മറുപടിയെന്ന് നടി സീനത്ത്

നിരവധി സിനിമകളിൽ അമ്മ, അമ്മായിയമ്മ, നാത്തൂൻ റോളുകൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സീനത്ത്. അടുത്തിടെ റിലീസ് ആയ മമ്മൂട്ടി ചിത്രം റോഷാക്കിലും ഒരു കഥാപാത്രമായി…

2 years ago

ഇടതു കൈ കൊണ്ട് തോക്ക് ചൂണ്ടി മമ്മൂട്ടി, ബി ഉണ്ണിക്കൃഷ്ണൻ – ഉദയ് കൃഷ്ണ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ പുതിയ പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെ…

2 years ago

‘അന്ന് മമ്മൂക്കയാണ് സഹായിച്ചത്, അതിനു ശേഷം അദ്ദേഹത്തോട് അഞ്ചിൻ്റെ പൈസ ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടില്ല’ – തുറന്നു പറഞ്ഞ് മോളി കണ്ണമാലി

തന്റെ ജീവിതത്തിലെ അനാരോഗ്യകരമായ സമയങ്ങളിൽ നടൻ മമ്മൂട്ടി സഹായിച്ചെന്ന് വ്യക്തമാക്കി നടി മോളി കണ്ണമാലി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും മോളി…

2 years ago

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, സംവിധാനം ജിയോ ബേബി

മമ്മൂട്ടി കമ്പനി നിർമിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നു. ചടങ്ങിൽ മമ്മൂട്ടിയും കാതൽ…

2 years ago

‘ആദ്യദിവസം മുതൽ ഈ സിനിമയുടെ ആശയവും ജിയോ ബേബിയും മമ്മൂട്ടി കമ്പനി എടുക്കുന്ന തീരുമാനങ്ങളും മികച്ചതാണ്’ – കാതൽ സിനിമയ്ക്ക് ആശംസകളുമായി സൂര്യ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെയും തെന്നിന്ത്യൻ നായിക ജ്യോതികയെയും നായകരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു…

2 years ago

ജ്യോതികയ്ക്ക് നായകൻ മമ്മൂട്ടി, ജിയോ ബേബി ചിത്രം ‘കാതൽ’ താരനിരയാൽ സമ്പന്നം

പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെ മുൾമുനയിൽ നിർത്തിയ ത്രില്ലർ ചിത്രമായ റോഷാക്കിന് പിന്നാലെ അടുത്ത ചിത്രവുമായി മമ്മൂട്ടി കമ്പനി എത്തുന്നു. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി…

2 years ago

ത്രില്ലറുമായി എത്തി ആദ്യം മെഗാസ്റ്റാർ ഞെട്ടിച്ചു, പിന്നാലെ ഹൊറർ ത്രില്ലറുമായി മലയാളത്തിലെ യുവനിരയും – റോഷാക്കിന് പിന്നാലെ വിജയം കുറിച്ച് വിചിത്രം

മെഗാസ്റ്റാർ മമ്മൂട്ടി ത്രില്ലർ പടവുമായി എത്തി പ്രേക്ഷകരെ ഒന്ന് ഞെട്ടിച്ചിട്ട് പോയപ്പോഴേക്കും യുവനിര ഇതാ ഹൊറർ ത്രില്ലറുമായി എത്തിയിരിക്കുന്നു. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന…

2 years ago