മമ്മൂക്കയുടെ ഏറ്റവും പുതിയ ഗെറ്റപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാസങ്ങൾക്ക് ശേഷം ആണ് മമ്മൂട്ടി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്. അതും പുതിയ ഗെറ്റപ്പിൽ. ഇപ്പോൾ…
മുടിയും താടിയും നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. കറുത്ത…
മമ്മൂട്ടിയുമായുള്ള പ്രൊജക്ട് ഒഴിവാക്കിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് സത്യന്‍ അന്തിക്കാട്. പ്രൊജക്ട് പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്നും തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നതാണെന്നും തീരുമാനം താനും മമ്മൂട്ടിയും ഒരുമിച്ചെടുത്തതാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. സത്യന്‍…
ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് ആണ് നിർമ്മിച്ച് .ഈ…
ലോക്ക് ഡൌൺ സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാൾ ആയിരുന്നു മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി. ഈ സമയത്ത് താരം പങ്കുവെച്ച…
മമ്മൂട്ടിയെ അടുത്തറിയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ പേഴ്സണല്‍ കോസ്റ്റ്യും ഡിസെെനറായ അഭിജിത്തിനേയും അറിയാം.അഭിജിത്തിന്റെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേര്‍ന്ന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു…
വാഹനങ്ങളോടും ഗാഡ്ജറ്റുകളോടും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക ഒരിഷ്ടമാണ്. ആഡംബര വാഹനങ്ങളുടെ ഒരു വലിയ കളക്ഷന്‍ തന്നെ മമ്മൂട്ടിയ്ക്കുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഈ ലോക്ഡൗണ്‍ കാലത്ത് അദ്ദേഹം പങ്കുവച്ച…
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂട്ടിയുടെത്. ഇന്ന് മമ്മൂട്ടി തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. കേക്ക് മുറിക്കുന്ന ചിത്രം താരം തന്നെ തന്റെ സോഷ്യൽ മീഡിയ…
മോഹൻലാൽ നായകനായി എത്തി, പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി തീർന്ന ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ അതിഗംഭീര…
മലയാളത്തിന്റെ അഭിമാനവും താരചക്രവര്‍ത്തിയുമായ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അറുപത്തി ഒമ്പതാം പിറന്നാള്‍ നിറവിലൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ സിനിമയിലെ അതുല്യപ്രതിഭാസമായി ഈ മഹാനടന് അരനൂറ്റാണ്ടോളമായി നമ്മെ വിസ്മയിപ്പിക്കുന്നു.…