Entertainment News ജോർജേ… രത്തീനയുടെ ആ സിനിമ നമുക്ക് ചെയ്യാം.. ജോർജ് പ്രൊഡ്യൂസ് ചെയ്തോളൂ… ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകൾBy WebdeskMay 12, 20220 മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുഴു ഇന്ന് സോണിലിവിൽ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം…