Entertainment News ഞാൻ ഒക്കെ എത്രയോ വട്ടം തോറ്റു..? അപൂർവ്വമായേ വിജയിച്ചിട്ടുള്ളൂ; കൈയ്യടി നേടി മമ്മൂക്കയുടെ പ്രസംഗം; വീഡിയോBy WebdeskMay 23, 20220 തന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും എല്ലാവർക്കും എന്നും പ്രചോദനമാകുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രസംഗം ഏറെ…