Entertainment News ‘എന്റെ എട്ടു പവൻ സ്വർണം മാമുക്കോയ കള്ളന് കൊടുത്തുവിട്ടു’; ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മാമുക്കോയ തനിക്ക് തന്ന പണിയെക്കുറിച്ച് ഇന്നസെന്റ്By WebdeskSeptember 19, 20220 മലയാളി സിനിമാപ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻമാരിൽ ഒരാളാണ് ഇന്നസെന്റ്. ഇന്നസെന്റ് കൈകാര്യം ചെയ്ത ഹാസ്യവേഷങ്ങൾ ഇന്നും ആരാധകരുടെ മനസിൽ മായാതെ ഉണ്ട്. നടൻ എന്ന നിലയിൽ മാത്രമല്ല…