Entertainment News ഓരോ രംഗവും ഗംഭീരം; രോമാഞ്ചം തീർത്ത് ‘പൊന്നിയിൻ സെൽവൻ’ ടീസർ, മണിരത്നം മാജിക്കിനായി കാത്തിരിക്കുനെന്ന് ആരാധകർBy WebdeskJuly 9, 20220 ചരിത്രനോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ ടീസർ റിലീസ് ചെയ്തു. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലായ പൊന്നിയിൻ സെൽവനെ ആധാരമാക്കിയാണ് അതേപേരിൽ തന്നെ മണിരത്നം…