Trailers സ്ത്രീകൾ വരുമ്പോൾ തന്നെ ഒരു ഐശ്വര്യമല്ലേ..! ആക്ഷനും കോമഡിയുമായി മഞ്ജു വാര്യരെത്തുന്ന ജാക്ക് n ജില്ലിന്റെ ടീസർ മണിരത്നം പുറത്തിറക്കിBy WebdeskApril 28, 20220 വേറിട്ട ഫ്രെയിമുകളിലൂടെ മനോഹരമായ ദൃശ്യാനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ രസകരമായ ടീസർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ഏറെ…