Bollywood Movies നായകന്റേത് ഒഴികെ ഏത് വേഷം ചെയ്യുന്നവരേയും രണ്ടാം തരം പൗരന്മാരായി കണ്ട കാലമുണ്ടായിരുന്നു; തുറന്നു പറഞ്ഞ് മനോജ് ബാജ്പേയിBy WebdeskMarch 12, 20220 ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മനോജ് ബാജ്പേയ്. ദൂരദര്‍ശനിലെ സ്വാഭിമാന്‍ എന്ന പരമ്പരയിലൂടെയാണ് മനോജ് ബാജ്പേയ് അഭിനയ രംഗത്തേക്ക് എത്തിയത്. 1994…