Entertainment News ആശാ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖൈദ ദി ട്രാപ്’; ഫസ്റ്റ് ലുക്ക് പുറത്ത്By WebdeskNovember 17, 20220 ആശാ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖൈദ ദി ട്രാപ്’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ആശാ ശരത്തിന് പുറമേ സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് ഫസ്റ്റ് ലുക്കിലുള്ളത്.…