Entertainment News ‘ആ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിംഗിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചവരോട് പുച്ഛം മാത്രം; ജനകീയ വോട്ടിംഗ് വേണം’: മനു ജഗത്ത്By WebdeskJune 1, 20220 ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത്. കേരളം പോലുള്ള…