Songs എന്റെ മെഴുതിരി അത്താഴങ്ങളിലെ ‘മറയത്തൊളി കണ്ണാൽ’ എന്ന മനോഹരഗാനം പുറത്തിറങ്ങിBy webadminJune 9, 20180 ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. സൂരജ് തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മിയയാണ് നായിക.…