mass action comedy

മാസ് ആക്ഷൻ കോമഡി എന്റർടയിനറുമായി വൈശാഖ്, തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ്

മലയാളസിനിമാലോകത്തിന് ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് വൈശാഖ്. അടുത്തതായി ഒരു മാസ് ആക്ഷൻ കോമഡി എന്റർടയിനറുമായി വൈശാഖ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സംവിധായകൻ…

2 years ago