News കാത്തിരിപ്പുകൾക്ക് വിരാമം..! മാസ്റ്റർ റിലീസ് തീയതി പുറത്തുവിട്ട് നിർമ്മാതാക്കൾBy webadminDecember 29, 20200 പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് തീയതി പുറത്തുവിട്ട് ചിത്രത്തിന്റെ നിർമാതാക്കൾ. പൊങ്കൽ റിലീസായി ജനുവരി 13 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ…