Malayalam 8.50 കോടിക്ക് വിതരണത്തിനെടുത്ത മാസ്റ്റർ തെലുങ്ക് പതിപ്പിന് ദിവസങ്ങൾക്കുള്ളിൽ ലാഭം, നേരിട്ട് കണ്ട് നന്ദി അറിയിച്ച് മഹേഷ് കൊനേരുBy EditorJanuary 22, 20210 വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി, മാനഗരം എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്തത്. വിജയ് സേതുപതി വില്ലൻ…