Entertainment News നായികയുടെ നോട്ടത്തിൽ അലിഞ്ഞുപോകുന്ന കാമുകനായി നിവിൻ പോളി, പടവെട്ട് സിനിമയിലെ മഴപാട്ട് എത്തിBy WebdeskOctober 4, 20220 നായികയുടെ തീക്ഷ്ണമായ പ്രണയനോട്ടത്തിനു മുന്നിൽ അലിഞ്ഞില്ലാതാകുന്ന കാമുകനായി നിവിൻ പോളി. ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് സിനിമയിലെ മഴ പാട്ടിലാണ് ഇത്രയും മനോഹരമായ രംഗങ്ങളുള്ളത്. മൂന്നു…