Entertainment News കട്ടക്കലിപ്പിൽ മാസ് ലുക്കിൽ ജയറാം, അബ്രഹാം ഒസ് ലർ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടുBy WebdeskJune 24, 20230 മലയാളസിനിമയിലെ കുടുംബചിത്രങ്ങളുടെ നായകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ എല്ലാവർക്കും ഉണ്ടായിരിക്കുകയുള്ളൂ. മറ്റാരുമല്ല കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാം തന്നെയാണ്. എന്നാൽ ഇത്തവണ ജയറാം എത്തുന്നത് കട്ടക്കലിപ്പിൽ മാസ്…