Entertainment News നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചുBy WebdeskJune 29, 20220 മലയാളികളുടെ പ്രിയപ്പെട്ട താരം, തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ,…