Entertainment News പൊതുവേദിയിൽ വെച്ച് അജിത്തിനെ അപമാനിച്ച് മീനയുടെ അമ്മ, ‘വിടൂ മമ്മി’യെന്ന് മീന, നിന്നെ പോലുള്ളവരോടൊപ്പം എന്റെ മകള്‍ ഡാന്‍സ് ചെയ്യില്ലെന്ന് താരത്തിന്റെ അമ്മBy WebdeskJune 3, 20230 ഇന്ന് നമ്മൾ കാണുന്ന സൂപ്പർ താരങ്ങൾക്കെല്ലാം ഒരു പഴയകാലം ഉണ്ടായിരുന്നു എന്നത് ആർക്കും അറിയാവുന്ന വസ്തുതയാണ്. പലരും ഒരുപാട് കാലത്തെ നിരന്തര ശ്രമങ്ങൾക്കും അവഗണനകൾക്കും ശേഷമാണ് ഉയർന്ന…