Entertainment News ഫിറ്റ്നസ് ഫ്രീക്ക് ആകാൻ മീര ജാസ്മിൻ; ഷോർട്സിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരംBy WebdeskMay 10, 20220 വിവാഹം കഴിഞ്ഞ് നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ്…