Actor കുടുംബ വിളക്കിലെ സുമിത്രയും ‘സര്‍പ്പട്ട പരമ്പരൈ’യിലെ വെമ്പുലിയും തമ്മിലെന്ത്?By WebdeskAugust 26, 20210 ആര്യ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘സര്‍പ്പട്ട പരമ്പരൈ’. ജോണ്‍ കൊക്കനാണ് ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണും നമ്മുടെ കുടുംബ വിളക്കിലെ സുമിത്രയും തമ്മില്‍ ഒരു ബന്ധമുണ്ട്.…