Entertainment News പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി പ്രണവ് മോഹൻലാൽ; വിനീതിനൊപ്പം പുതിയ ചിത്രം ‘വർഷങ്ങൾക്കു ശേഷം’; നിർമ്മാണം വിശാഖ് സുബ്രഹ്മണ്യം, മെറിലാൻഡ് സിനിമാസ്By WebdeskJuly 14, 20230 തൻ്റെ ജന്മദിനത്തിൽ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് മലയാളികളുടെ പ്രിയ യുവനായകൻ പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിൻ്റെ വിവരങ്ങളാണ് താരം…