Entertainment News മിനി കൺട്രിമാൻ സ്വന്തമാക്കി മലയാളത്തിന്റെ ‘സൂപ്പർ ഹീറോ’ പ്രൊഡ്യൂസർ സോഫിയ പോൾBy WebdeskMarch 23, 20220 മലയാളികൾക്കും സ്വന്തമെന്ന് പറയുവാൻ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയെ സമ്മാനിച്ച സൂപ്പർ പ്രൊഡ്യൂസറാണ് സോഫിയ പോൾ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം…