Entertainment News ‘മുഖത്തിന് കോടല്‍, കണ്ണുുകള്‍ താനെ അടയുന്ന അവസ്ഥ’; ബെല്‍സ് പാള്‍സി രോഗം ബാധിച്ച് മിഥുന്‍ രമേശ് ആശുപത്രിയില്‍By WebdeskMarch 3, 20230 നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍ മുഖത്തിന് താത്ക്കാലികമായി ഉണ്ടാകുന്ന ബെല്‍സ് പാള്‍സി രോഗം ബാധിച്ചാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സ…