Entertainment News ‘ഒറ്റയ്ക്കാണെങ്കിലും എപ്പോഴും ഹാപ്പിയാണ്, മൊബൈൽ ഓഫ് ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ’ – ഗോപി സുന്ദർBy WebdeskJuly 24, 20230 ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്നതിനെക്കുറിച്ചും എല്ലാം മനസു തുറക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. തനിച്ചാണെങ്കിലും താൻ എപ്പോഴും ഹാപ്പി ആണെന്ന് വ്യക്തമാക്കുകയാണ് ഗോപി സുന്ദർ. ജീവിതത്തിൽ നിലവിൽ…