Entertainment News മലപ്പുറത്ത് സെവൻസിൽ പന്തു തട്ടി മോഹൻലാൽ, ഖത്തർ വേൾഡ് കപ്പിന് കേരളത്തിന്റെ ഫുട്ബോൾ കൈ പിടിച്ച് ഒരു ട്രിബ്യൂട്ട് സോംഗ്By WebdeskOctober 31, 20220 ഖത്തർ ഫുട്ബോൾ ലോകകപ്പിന് ആശംസകളുമായി നടൻ മോഹൻലാൽ. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗ് മോഹൻലാൽ പുറത്തിറക്കി. ആശിർവാദ്…