മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ ആരാധകര്‍. അര്‍ഹിക്കുന്ന വില…
മലയാള സീരിയല്‍ ലോകം സങ്കടത്തോടെയാണ് ശബരീനാഥിന്റെ വേര്‍പാട് വായിച്ചറിഞ്ഞത്. അപ്രതീക്ഷിതമായാണ് കലാകാരന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. മരിക്കുമ്പോള്‍ 43 വയസായിരുന്നു. നടന്‍ സാജന്‍ സൂര്യയും ശബരിയും…
കോവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ തീയേറ്റർ അടച്ചിട്ടതോടെ സിനിമാപ്രവർത്തകർ ആകെ ദുരിതത്തിലായി. ഇപ്പോഴിതാ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത നന്ദു ലോക്‌ഡൗൺ പ്രതിസന്ധി നേരിടുന്നതിനെ…
മോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടി ആരാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ പറയുന്ന ഒരു പേര് രമ്യ നമ്പീശന്‍ എന്നായിരിക്കും. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയായ രമ്യ…
നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെയാണ് താരം ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയത്. മലയാളത്തിനു…
ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്കുപൂച്ചയുടേയും മിട്ടു പൂച്ചയുടേയും കഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അധ്യാപികയാണ് സായ് ശ്വേത ടീച്ചര്‍. ക്ലാസ് ഹിറ്റായതോടെ നിരവധി അഭിമുഖങ്ങളിലും ഷോകളിലും സായ്…
കലയ്ക്ക് കണക്ക് പറയരുത് എന്ന് പഠിപ്പിച്ച അമ്മയെ ഓര്‍ത്തെടുത്ത് മലയാളത്തിന്റെ പ്രിയ താരം ഇടവേള ബാബു. ആഗസ്റ്റ് 26 ന് ആയിരുന്നു ആകസ്മികമായി താരത്തിന്റെ അമ്മയുടെ വിയോഗവാര്‍ത്ത…
മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടെലിവിഷൻ പ്രോഗ്രാമുകളിൽ മുന്നിൽ നിൽക്കുന്ന ഒരു പ്രോഗ്രാമാണ് ഫ്ലവേർസ് ടിവിയിലെ സ്റ്റാർ മാജിക്. സിനിമ - സീരിയൽ രംഗത്ത്…
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോഷന്‍ ബഷീര്‍. ചിത്രത്തില്‍ വരുണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് റോഷന്‍…
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലേ കാന്തി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയാ താരമാണ്് ഷിബില. കാന്തി എന്ന കഥാപാത്രത്തിന് വേണ്ടി താരം നടത്തിയ മേക്കോവര്‍ വാര്‍ത്തകളില്‍…