മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ ആരാധകര്‍. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി പാടില്ല എന്നാണ് വിജയ് പറയുന്നത്. അവഗണന മടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ തീരുമാനം എടുക്കുന്നതിനും താരം വനിതയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്.
പിതാവ് യേശുദാസും സംഗീത ലോകത്ത് ഒരുപാട് ദുരനുഭവങ്ങള്‍ നേരിട്ടുള്ള വ്യക്തിയാണ്. തനിക്കും അതുപോലെ അവഗണനകള്‍ ലഭിക്കുന്നുണ്ടെന്നും പിന്നണിഗാന രംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ് എന്നും വിജയ് പറയുന്നു. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ താരത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ആണ് വിജയ് യേശുദാസ് നേടിയിട്ടുള്ളത്. മലയാളത്തിലെ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് മിക്കതും ലഭിച്ചവ. ധനുഷ് നായകനായ മാരിയില്‍ താരം വില്ലന്‍ വേഷത്തിലെത്തിയും ശ്രദ്ധ നേടിയിരുന്നു. വിജയുടെ ഈ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകര്‍ ഇപ്പോള്‍.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…