മലയാള സിനിമയിലെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ സുകുമാരന്റെത്. ഭാര്യ മല്ലികയും മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ.് എല്ലാവരും സിനിമകളിലും സജീവമാണ്…
മലയാളിപ്രേക്ഷകരുടെ യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്ത്. 'അജയന്റെ രണ്ടാം മോഷണം' എന്നാണ് ചിത്രത്തിന്‍െ പേര്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ…
നിരുപമയായും സൈറയായും സുജാതയായും ഇപ്പോഴിതാ മാധുരിയായും മഞ്ജു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കംപ്ലീറ്റ് മഞ്ജുവാര്യര്‍ ചിത്രമാണെന്ന്് പ്രതി പൂവന്‍കോഴിയെ കണ്ണുമടച്ച് പറയാം. തുടക്കം മുതല്‍ അവസാനം വരെ…
സീരിയല്‍ രംഗത്തും സിനിമ രംഗത്തും ഒരുപോലെ പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് പ്രവീണ. അന്നും ഇന്നും അഭിനയരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടി. ഇപ്പോഴിതാ പ്രവീണ…
മലയാള സിനിമയില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കരും. ഇരുവരും വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും തുറന്നു പറയാന്‍ ഇഷ്ടപ്പെടാത്തവര്‍ ആണ്.…
മലയാള സിനിമ ലോകത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തൽ നടത്തി നടി ഹണി റോസ്. കൈരളിയിലെ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.…
23 വർഷമായി സിനിമാലോകത്ത് അസ്സോസിയേറ്റ് ഡയറക്ടറായി നിന്നിട്ടും എന്തുകൊണ്ടാണ് ഇനിയും ഒരു സ്വതന്ത്ര സംവിധായകൻ ആകാത്തതെന്ന് ഷാജി പാടൂരിനോട് അടുത്തറിയാവുന്ന എല്ലാവരും ചോദിച്ചിട്ടുണ്ട്. 'ഒരു നല്ല കഥ…
പ്രേക്ഷകർക്ക് സന്തോഷിക്കാനായി പുതിയൊരു വാർത്ത കൂടീ. സോണി പിക്ചേഴ്സ് റിലീസ് ഇന്റർനാഷണലും പൃഥ്വിരാജ് പ്രൊഡക്ഷനും കൈകോർക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമക്ക് വേണ്ടിയാണ് രണ്ട് പ്രൊഡക്ഷൻ കമ്പനികളും ഒരുമിക്കുന്നത്.…