Entertainment News ‘മോളി കണ്ണമാലിക്ക് അമ്മയുടെ സഹായം ലഭിച്ചില്ലന്നേയുള്ളൂ; വ്യക്തിപരമായി സഹായിച്ച നിരവധി പേരുണ്ട്’; വിശദീകരണവുമായി ടിനി ടോംBy WebdeskMarch 22, 20230 നടി മോളി കണ്ണമാലിക്ക് താരസംഘടനയായ അമ്മയുടെ സഹായം ലഭിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടന് ടിനി ടോം. മോളി കണ്ണമാലി സംഘടന അംഗമല്ലെന്നും അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരം സഹായം…