Entertainment News ‘അത്യാവശ്യം വരുമാനവും സിനിമകളും ഉള്ളതുകൊണ്ട് ഫാന്‍സും സ്റ്റബിലിറ്റിയുമൊക്കെ ഉണ്ട്, അത് കാരണം പ്രൈവസി പോകുകയാണെങ്കില്‍ പോട്ടെ’: തുറന്നുപറഞ്ഞ് ടൊവിനോBy WebdeskAugust 8, 20220 മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും നായകരായി എത്തുന്ന ചിത്രമാണ് ‘തല്ലുമാല’. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹൈപ്പിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.…