Entertainment News തെയ്യം ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ‘മുകൾപ്പരപ്പ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കിBy WebdeskJuly 16, 20230 ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിക്ക് വേണ്ടി തെയ്യക്കാരനാകാൻ തയ്യാറാകുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമായ ‘മുകൾപ്പരപ്പ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ചാണ്…