Entertainment News ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേഷ് ശിവനും, വൈറലായി വീഡിയോBy WebdeskMarch 8, 20230 ഇരട്ടക്കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേഷ് ശിവനും മുംബൈ വിമാനത്താവളത്തിൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കപ്പെട്ട വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഉയിരിനും ഉലകത്തിനും ഒപ്പം വിമാനത്താവളത്തിൽ എത്തിയ…