Entertainment News തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുമ്പിൽ തലയുയർത്തി സത്യനാഥന്റെ ശബ്ദം, ‘വോയിസ് ഓഫ് സത്യനാഥൻ’ സ്നീക് പീക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർBy WebdeskAugust 2, 20230 ജനപ്രിയനായകൻ ദിലീപ് നായകനായി എത്തിയ ചിത്രം വോയിസ് ഓഫ് സത്യനാഥൻ മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ എത്തുന്ന ദിലീപ്…