Entertainment News ‘തീർപ്പ് ആത്യന്തികമായി ഒരു ഡ്രാമയാണ്, കടുവയിലെ മാസ് രംഗങ്ങളോ ജനഗണമനയിലെ പഞ്ച് ഡയലോഗുകളോ ഈ സിനിമയിൽ ഇല്ല’: പൃഥ്വിരാജ് സുകുമാരൻBy WebdeskAugust 23, 20220 പൃഥ്വിരാജ് നായകനായി എത്തുന്ന ‘തീർപ്പ്’ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. മുരളി ഗോപി തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്…